Thursday, July 15, 2010

മൈക്രോസ്കോപ്പ്



മൈക്രോ സ്കോപ്പ്

NEWS: The Indian rupee will have its own symbol, designed by D Uday Kumar .
Congratulations Uday Kumar-

- If you rotate by angle 180 it is a MICRO SCOPE--
Rotate our symbol 90 degree right and see

ഡി.ഉദയകുമാറിനു അഭിനന്ദനങ്ങൾ.
യൂറോവിന്റെ സമാന്തര വരകളോ അർദ്ധവൃത്തമോ അല്ല രൂപയിലേത്.
തല കീഴാക്കുമ്പോൾ അതൊരു സൂക്ഷ്മ ദർശിനിയാണു്.
തൊണ്ണൂറു ഡിഗ്രി വലത്തോട്ട് തിരിക്കുമ്പോൾ നമ്മുടെ ചിഹ്നം എന്താവുമെന്ന് നോക്കുക