Thursday, October 8, 2009

മണ്ണപ്പം

4 comments:

  1. Balyathinu melulla aathunika madyamathinte aakraman alle?

    ReplyDelete
  2. അല്ലെങ്കില്‍ത്തന്ന മണ്ണപ്പവും ചിരട്ടയുമൊന്നും ഇക്കാലത്തെ കുട്ടികളുടെ സ്വപ്നങ്ങളില്‍ കടന്നു ചെല്ലുമോന്ന് എനിക്ക് സംശയമുണ്ട്. മുത്തച്ഛന്റെ കഥകേട്ടുറങ്ങിയ കുട്ടിയായതുകൊണ്ട് ചിലപ്പോള്‍ സംഭവിച്ചെന്ന് വരും.
    ശരിക്കും ചിന്തിപ്പിക്കുന്ന ഒരു മൈക്രോ കഥ തന്നെ. പക്ഷെ കമന്റ് കഥയേക്കാള്‍ വലുതായിപ്പോയി. അതാ കുഴപ്പം :)

    ReplyDelete
  3. Dear Ram,
    u read it!!

    പ്രിയ നി'റ'(നിറഞ്ഞ/നിറന്ന)ക്ഷരൻ
    കമന്റ് കഥയേക്കൾ വലുതായത് ഭാഗ്യമായി ഞാൻ കരുതുന്നു

    ReplyDelete
  4. പഴയതൊക്കെ സ്വപ്നങ്ങളില്‍ നിന്നു പോലും തുടച്ച് മാറ്റപ്പെടുന്നു അല്ലേ? നല്ല കഥ.

    ReplyDelete